Sunday, October 2, 2011

മോബൈലില്‍ മലയാളം കിട്ടാത്തവര്‍ വിഷമിക്കണ്ട

സുഹൃത്തുക്കളെ ,വിന്‍ഡോസ്‌ XP നമ്മളില്‍ നിന്നും അകന്നു പോയികൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു അവതരണം ഏതാമാത്രം ത്രിപ്തികരണം ആകും എന്നെനിക്കറിയില്ല ,ഇതിനെ കുറിച്ച് അറിയുന്ന ഒത്തിരി കൂട്ടുകാര്‍ ഇതില്‍ ഉണ്ടാവും, പക്ഷെ ഇതറിയാന്‍ ആഗ്രഹിക്കുന്ന ഒത്തിരി കൂട്ടുകാര്‍ നമുക്കിടയില്‍ ഉണ്ടായേക്കും! അവര്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു..... ------------------------------------------------------------------------------------------------------------------------ ഇതിനു വേണ്ടി നമുക്ക് വേണ്ടത് 2 GB ഉള്ള ഒരു പെന്‍ DRIVE ,WINDOWS XP യുടെ CD , പിന്നെ win to
flash എന്നാ സോഫ്റ്റ്‌വെയറും

























win

to flash എന്നാ സോഫ്റ്റ്‌ വേര്‍ നു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക



ഇനി ഇത് എങ്ങിനെ ഉണ്ടാക്കണമെന്ന് നോക്കാം , ആദ്യം തന്നെ നിങ്ങളുടെ കയ്യില്‍ ഉള്ള വിന്‍ഡോസ്‌ xp കമ്പ്യൂട്ടറില്‍ കോപ്പി ചെയ്യുക , അതിനു ശേഷം പെന്‍ dirive usb പോര്‍ട്ടില്‍ കണക്ട് ചെയ്യുക അതിനു ശേഷം win to flash എന്നാ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക .
( മുകളില്‍ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍ ശ്രദ്ധിക്കുക ) ഓപ്പണ്‍ ചെയ്തു വരുന്ന പേജില്‍ widows setup trnsfer wizard ഇല്‍ ക്ലിക്ക് ചെയ്യുക , അടുത്ത പേജില്‍ next എന്നാ ടാബില്‍ ക്ലിക് ചെയ്യുക അടുത്തതില്‍ windows file path എന്ന് കാണുന്നിടത്ത് നിങ്ങള്‍ എവിടെയാണോ വിന്‍ഡോസ്‌ കോപ്പി ചെയ്തു വച്ചത് ആ സ്ഥലം കൊടുക്കുക ( eg :E:\Windows ), പിന്നെ പെന്‍ drive ന്റെ drive ലെറ്റെരും eg : D :\, ഓര്‍ E :\, ഓര്‍ F :\................ഏതാനന്നു വച്ചാല്‍ കൊടുക്കുക
അതിനു ശേഷം NEXT ടാബില്‍ ക്ലിക്ക് ചെയ്യുക വീണ്ടും വരുന്ന പേജില്‍ CREATE ക്ലിക്ക് ചെയ്യുക . ഇനി ഉള്ള ജോലി കമ്പ്യൂട്ടര്‍ ചയൂത് കൊള്ളും ഒരു 15 മിനിട്ട് കൊണ്ട് Bootable ഫ്ലാഷ് ഡ്രൈവ് തയ്യാറാകും .


No comments:

Post a Comment