Sunday, October 2, 2011

കമ്പ്യൂട്ടര്‍ന്‍റെ വിന്‍ഡോസ്‌ ലോഗ് ഇന്‍ പാസ്സ്‌വേര്‍ഡ്‌ അറിയിലെങ്കില്‍

കമ്പ്യൂട്ടര്‍ന്‍റെ വിന്‍ഡോസ്‌ ലോഗ് ഇന്‍ പാസ്സ്‌വേര്‍ഡ്‌ അറിയിലെങ്കില്‍

പലപ്പോഴും വിന്‍ഡോസ്‌ ലോഗ് ഇന്‍ പാസ്സ്‌വേര്‍ഡ് അറിയിലെങ്കില്‍ (പ്രതേകിച്ചു അഡ്മിന്‍ പാസ്സ്‌വേര്‍ഡ്‌) നമ്മള്‍ കമ്പ്യൂട്ടര്‍ റീ ഇന്‍സ്റ്റോള്‍ ചെയെണ്ട്തായ് വരും ഇത് ഒഴിവാക്കാന്‍,
ആദ്യം കമ്പ്യൂട്ടര്‍ കമാന്‍ഡ്‌ പ്രോംപ്റ്റില്‍ ഓപ്പണ്‍ ചെയ്യണം, അതിനുശേഷം താഴെകാണുന്നതുപോലെ ടൈപ്പ് ചെയ്യുക.

C:\
C:\ NET USER "ADMINISTRATOR" * (PRESS ENTER KEY)

ഇവിടെ നിങ്ങള്‍ക്ക് പുതിയ പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്യാം

ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട്‌ ചെയ്തു പുതിയ പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്യാം



(ADMINISTRATOR അല്ലെങ്കില്‍ ഏത്‌ USER NAME ആണോ അത് ടൈപ്പ് ചെയ്യണം,)
(WINDOWS 7 യില്‍ bootable cd use ചെയെണ്ടാതായ്‌ വരും കമാന്‍ഡ്‌ പ്രോംപ്റ്റ് കിട്ടാന്‍ )

No comments:

Post a Comment